അക്കാദമിക്സിനൊപ്പം ശക്തമായ പാഠ്യേതര പ്രവർത്തനങ്ങൾ 👇

അക്കാദമിക്സിനൊപ്പം ശക്തമായ പാഠ്യേതര പ്രവർത്തനങ്ങൾ 👇

🎯 പഠനം മാത്രം അല്ല… വളർച്ചയും ഇവിടെ!

📍 IHRD Technical Higher Secondary School, Muttom – Thodupuzha

വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്കായി
അക്കാദമിക്സിനൊപ്പം ശക്തമായ പാഠ്യേതര പ്രവർത്തനങ്ങൾ 👇

🤖 AI Training
🦾 Robotics
🧭 JRC
💻 Little Kites
🌿 NSS
🎖 NCC

📚 പഠനവും
💪 വ്യക്തിത്വ വികസനവും
👥 ലീഡർഷിപ്പ് സ്കിലും — എല്ലാം ഒരുമിച്ച്

നാളെയുടെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാൻ മികച്ച അന്തരീക്ഷം 🌱

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 9495194188
+91 8547005014

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.