Premier Institute Best Bank Coaching Centre - Thodupuzha | 16 Years of Excellence
Secure Your Future with a Government Job!
16 വർഷത്തെ സേവന പാരമ്പര്യവും ഏറ്റവും ഉയർന്ന വിജയ ശതമാനവുമുള്ള തൊടുപുഴ പ്രീമിയർ ഇൻസ്റ്റിറ്റിയൂട്ടിൽ പഠിക്കൂ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും സ്ഥിര വരുമാനമുള്ള ജോലി കരസ്ഥമാക്കൂ. മത്സര പരീക്ഷകളിൽ ഉന്നത വിജയം ഉറപ്പുവരുത്തുന്നതിനായി ദിവസേന 3 മോക്ക് ടെസ്റ്റുകൾ നടത്തപ്പെടുന്നു. 1 വർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി 6 മാസം നീണ്ടു നിൽക്കുന്ന അതി തീവ്ര പരിശീലനം റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകപ്പെടുന്നു. തുടർന്ന് 6 മാസം മത്സര പരീക്ഷാ പരിശീലനവും നൽകിവരുന്നു. പരീക്ഷ പാസ്സാവും വരെ എക്സാം ബാച്ചിൽ തുടരാനുള്ള അവസരവും ഫീസുകൾ തവണകളായി അടയ്ക്കാനുള്ള സൗകര്യവും പ്രീമിയർ ഇൻസ്റ്റിറ്റിയൂട്ടിന്റെ എടുത്ത് പറയാവുന്ന സവിഷേതകളാണ്. എല്ലാ മാസവും പുതിയ ബാച്ചുകൾ ആരംഭിക്കുന്നു. അഡ്മിഷനുവേണ്ടി ബന്ധപ്പെടുക +91 62822 42256 കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്
തൊടുപുഴയിലെ ഏറ്റവും മികച്ച ബാങ്ക് & SSC കോച്ചിംഗ് സെന്ററായ Premier Institute-
ലൂടെ നിങ്ങളുടെ സ്വപ്നജോലി സ്വന്തമാക്കൂ. 16 വർഷത്തെ പ്രവർത്തന പാരമ്പര്യവും ഏറ്റവും ഉയർന്ന വിജയശതമാനവുമുള്ള തൊടുപുഴയിലെ ഏക സ്ഥാപനമാണിത്.
We provide expert coaching for IBPS, SSC and other competitive exams with a proven track record.
Why Choose Premier Institute? (പ്രത്യേകതകൾ):
✅ Expert Faculty: അനുഭവസമ്പത്തുള്ള Retired Bank Officers നയിക്കുന്ന ക്ലാസുകൾ.
✅ 10 Days Free Coaching: ആദ്യത്തെ 10 ദിവസം ക്ലാസ് തികച്ചും സൗജന്യം! ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ മാത്രം അഡ്മിഷൻ എടുത്താൽ മതി.
✅ Lifetime Support: ജോലി ലഭിക്കുന്നത് വരെ എക്സാം ബാച്ചിൽ തുടരാം (Study until you get placed).
✅ Daily Mock Tests: ഉദ്യോഗാർത്ഥികളുടെ വേഗതയും കൃത്യതയും വർദ്ധിപ്പിക്കാൻ ദിവസേന 3 മോക്ക് ടെസ്റ്റുകൾ.
✅ Intensive Training: 6 മാസത്തെ തീവ്ര പരിശീലന ക്ലാസുകളും സംശയ നിവാരണ സെഷനുകളും.
✅ Flexible Fee Structure: ഫീസുകൾ തവണകളായി അടയ്ക്കാനുള്ള സൗകര്യം (Easy Installment Options).
Courses Offered:
Bank Coaching (PO, Clerk,)
SSC Coaching
📍 Location: Premier Institute Thusharam Arcade, Near Private Bus Stand, Pala Road, Thodupuzha
https://maps.app.goo.gl/K7yCRejADYvj4aot8
📞 Contact for Admissions: 6282242256
🌐 Website: http://www.premierinstitute.co.in
നമ്പർ സേവ് ചെയ്യാതെ തന്നെ Presidency Publication നുമായി WhatsApp ൽ ബന്ധപ്പെടുവാൻ താഴെ തന്നിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
👉 https://wa.me/916282242256

