Pidi Chicken Curry - New Hi-Range Special

Pidi Chicken Curry - New Hi-Range Special

പിടി (Pidi)
🥥 പഴമയുടെ തനത് രുചിയിൽ ഒരു നോസ്റ്റാൾജിയ! അരിപ്പൊടിയിൽ തീർത്ത വെണ്ണക്കൽ പോലുള്ള പിടിയും, തേങ്ങാപ്പാലിന്റെ രുചിയും ചേരുമ്പോൾ അതൊരു ഒന്നൊന്നര അനുഭവമാണ്. ഇതിനൊപ്പം നല്ല നാടൻ കോഴിക്കറി കൂടി ചേരുമ്പോൾ രുചി ഇരട്ടിയാകും. മലയോരത്തിന്റെ സ്വന്തം വിഭവം ന്യൂ ഹൈ-റേഞ്ചിൽ പരീക്ഷിക്കൂ.

🏨 ന്യൂ ഹൈ-റേഞ്ച് ഹോട്ടൽ, തൊടുപുഴ തേനംകുന്ന് ബൈപ്പാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, പാലാ റോഡ്, തൊടുപുഴ. കുടുംബത്തോടൊപ്പം ആസ്വദിക്കാൻ മികച്ച ഭക്ഷണം, മികച്ച അന്തരീക്ഷം.

📞 വിളിക്കൂ: +91 9400396726, 04862-229070
Locate us : https://maps.app.goo.gl/YMmncJmT3kqBHapZ9

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.