Idi Irachi - New Hi-Range Special

Idi Irachi - New Hi-Range Special

ഇടി ഇറച്ചി (Idi Irachi)
🥩 നാടൻ രുചിയുടെ തനിമ! പരമ്പരാഗത രീതിയിൽ ഉണക്ക ഇറച്ചി ഇടിച്ച്, മസാലക്കൂട്ടുകൾ ചേർത്ത് വറുത്തെടുക്കുന്ന ഞങ്ങളുടെ സ്പെഷ്യൽ ഇടി ഇറച്ചി. ചോറിനൊപ്പവും, കപ്പയ്ക്കൊപ്പവും കഴിക്കാൻ ഇതിലും മികച്ചൊരു സൈഡ് ഡിഷ് വേറെയില്ല. നാവിൽ വെള്ളമൂറുന്ന ഈ വിഭവം ന്യൂ ഹൈ-റേഞ്ച് ഹോട്ടലിൽ നിന്നും രുചിച്ചറിയൂ.

🏨 ന്യൂ ഹൈ-റേഞ്ച് ഹോട്ടൽ, തൊടുപുഴ തേനംകുന്ന് ബൈപ്പാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, പാലാ റോഡ്, തൊടുപുഴ. നല്ല ഭക്ഷണവും നല്ല അന്തരീക്ഷവും – കുടുംബത്തോടൊപ്പം ആസ്വദിക്കാൻ.

📞 വിളിക്കൂ: +91 9400396726, 04862-229070

📍 Locate us: https://maps.app.goo.gl/YMmncJmT3kqBHapZ9

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.