Fish Mango Curry - New Hi-Range Special

Fish Mango Curry - New Hi-Range Special

ഫിഷ് മാംഗോ കറി (Fish Mango Curry)
🥭 മാങ്ങയുടെ പുളിയും മീനിന്റെ രുചിയും! പച്ചമാങ്ങയും, തേങ്ങാപ്പാലും ചേർത്ത് വറ്റിച്ചെടുക്കുന്ന ഞങ്ങളുടെ സ്പെഷ്യൽ ഫിഷ് മാംഗോ കറി. നാടൻ രുചിയിൽ തയ്യാറാക്കുന്ന ഈ വിഭവം ചോറിനൊപ്പവും അപ്പത്തിനൊപ്പവും കഴിക്കാൻ അടിപൊളിയാണ്. ന്യൂ ഹൈ-റേഞ്ച് ഹോട്ടലിലെ ഈ സിഗ്നേച്ചർ ഡിഷ് രുചിച്ചു നോക്കൂ.

🏨 ന്യൂ ഹൈ-റേഞ്ച് ഹോട്ടൽ, തൊടുപുഴ തേനംകുന്ന് ബൈപ്പാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, പാലാ റോഡ്, തൊടുപുഴ. നല്ല ഭക്ഷണവും നല്ല അന്തരീക്ഷവും – കുടുംബത്തോടൊപ്പം ആസ്വദിക്കാൻ.

📞 വിളിക്കൂ: +91 9447266848, 04862-229070

📍 Locate us: https://maps.app.goo.gl/YMmncJmT3kqBHapZ9

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.