Beef Dry Fry (BDF) - New Hi-Range Special
ബീഫ് ഡ്രൈ ഫ്രൈ (Beef Dry Fry)
🌶️ എരിവും മൊരിവും ചേർന്നൊരു വിഭവം! വെള്ളം ഒട്ടും ചേർക്കാതെ, എണ്ണയിൽ മൊരിച്ചെടുക്കുന്ന ഞങ്ങളുടെ സ്പെഷ്യൽ ബീഫ് ഡ്രൈ ഫ്രൈ. ഉണക്കമുളകും, തേങ്ങാക്കൊത്തും, കറിവേപ്പിലയും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ഒരു ഗംഭീര സ്റ്റാർട്ടറാണ്. വൈകുന്നേരങ്ങളിൽ കഴിക്കാനും, ചോറിനൊപ്പം തൊട്ടുകൂട്ടാനും ഇതിലും നല്ലൊരു ചോയ്സ് വേറെയില്ല.
🏨 ന്യൂ ഹൈ-റേഞ്ച് ഹോട്ടൽ, തൊടുപുഴ തേനംകുന്ന് ബൈപ്പാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, പാലാ റോഡ്, തൊടുപുഴ. നല്ല ഭക്ഷണവും നല്ല അന്തരീക്ഷവും – കുടുംബത്തോടൊപ്പം ആസ്വദിക്കാൻ.
📞 വിളിക്കൂ: +91 9447266848, 04862-229070
📍 Locate us: https://maps.app.goo.gl/YMmncJmT3kqBHapZ9

