സയൻസ് വിഷയങ്ങളിലുള്ള +2 പഠനം അതേ ക്യാമ്പസിൽ തന്നെ

🎓 THSLC കഴിഞ്ഞാൽ സ്കൂൾ മാറ്റേണ്ടതില്ല!
നിങ്ങളുടെ കുട്ടിയുടെ പഠനം ഇവിടെ തന്നെ തുടരാം 👇
📘 സയൻസ് വിഷയങ്ങളിലുള്ള +2 പഠനം അതേ ക്യാമ്പസിൽ തന്നെ
🔬 ബയോളജി – കമ്പ്യൂട്ടർ – മാത്ത്സ്
💻 ഇലക്ട്രോണിക്സ് – കമ്പ്യൂട്ടർ – മാത്ത്സ്
സ്കൂൾ മാറാതെ, പുതിയ അന്തരീക്ഷം ഭയക്കാതെ,
അറിയുന്ന അധ്യാപകരോടൊപ്പം ആത്മവിശ്വാസത്തോടെ ഉയർന്ന പഠനം ❤️
✔️ മികച്ച അക്കാദമിക് പിന്തുണ
✔️ ഭാവിയിലേക്ക് ശരിയായ ദിശ
📍 IHRD Technical Higher Secondary School, Muttom
📞 9495194188 | 8547005014

