ഹൈസ്കൂൾ പഠനകാലത്ത് ബയോളജി ഒഴിവാക്കപ്പെടുന്നില്ല

എന്തുകൊണ്ട് IHRD THSS തിരഞ്ഞെടുക്കണം?
ഹൈസ്കൂൾ തലം മുതൽ തന്നെ സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള പഠനം.
ഹൈസ്കൂൾ പഠനകാലത്ത് ബയോളജി ഒഴിവാക്കപ്പെടുന്നില്ല എന്ന പ്രത്യേകതയും ഇവിടെയുണ്ട്. താൽപ്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് മികച്ച തൊഴിൽ സാധ്യതകളിലേക്ക് ചുവടുവെക്കാം.
നമ്മുടെ പ്രധാന സയൻസ് കോമ്പിനേഷനുകൾ:
ബയോളജി – കമ്പ്യൂട്ടർ – മാത്ത്സ്
ഇലക്ട്രോണിക്സ് – കമ്പ്യൂട്ടർ – മാത്ത്സ്
അത്യാധുനിക ലാബ് സൗകര്യങ്ങൾ (ബയോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ).
പത്താം ക്ലാസ്/ +2 പാസ്സായ ശേഷം മെഡിക്കൽ, എഞ്ചിനീയറിംഗ്, കോമേഴ്സ് തുടങ്ങി ഏത് മേഖലയിലും ഉപരിപഠന സാധ്യത.
SSLC യോടൊപ്പം ഒരു ഗവൺമെന്റ് അംഗീകൃത ട്രേഡ് സർട്ടിഫിക്കറ്റും!
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ഇന്ന് തന്നെ ബന്ധപ്പെടുക! 📞
📍 IHRD Technical Higher Secondary School, Muttom
📞 +91 9495194188 , +91 8547005014

