Kalam Biriyani - New Hi-Range Special
കലം ബിരിയാണി (Kalam Biriyani)
🏺 മൺകുടത്തിൽ വിരിയുന്ന രുചികരമായ ബിരിയാണി! മൺകുടത്തിന്റെ തനതായ സ്വാദും, സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും ചേരുന്ന ഞങ്ങളുടെ സ്പെഷ്യൽ കലം ബിരിയാണി. മൺചട്ടിയിൽ ദം ചെയ്ത് തയ്യാറാക്കുന്നതുകൊണ്ട് തന്നെ ഇതിന് രുചിയും മണവും ഏറെയാണ്. ബിരിയാണി പ്രേമികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്ന ഈ വിഭവം ന്യൂ ഹൈ-റേഞ്ച് ഹോട്ടലിൽ നിന്നും രുചിച്ചറിയൂ.
🏨 ന്യൂ ഹൈ-റേഞ്ച് ഹോട്ടൽ, തൊടുപുഴ തേനംകുന്ന് ബൈപ്പാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, പാലാ റോഡ്, തൊടുപുഴ. നല്ല ഭക്ഷണവും നല്ല അന്തരീക്ഷവും – കുടുംബത്തോടൊപ്പം ആസ്വദിക്കാൻ.
📞 വിളിക്കൂ: +91 9447266848, 04862-229070
📍 Locate us: https://maps.app.goo.gl/YMmncJmT3kqBHapZ9

