Kappa Biriyani - New Hi-Range Special
കപ്പ ബിരിയാണി (Kappa Biriyani)
🍲 മലയാളിയുടെ രുചിപ്പെരുമ! നന്നായി വേവിച്ച കപ്പയും, നാടൻ മസാലയിൽ തയ്യാറാക്കിയ ഇറച്ചിയും ചേർത്ത് ഇളക്കിയെടുത്ത ഞങ്ങളുടെ സ്പെഷ്യൽ കപ്പ ബിരിയാണി. കപ്പയുടെയും ഇറച്ചിയുടെയും രുചി ഒന്നിക്കുമ്പോൾ കിട്ടുന്ന ആ തനതായ സ്വാദ്, ന്യൂ ഹൈ-റേഞ്ച് ഹോട്ടലിൽ നിന്നും അനുഭവിച്ചറിയൂ.
🏨 ന്യൂ ഹൈ-റേഞ്ച് ഹോട്ടൽ, തൊടുപുഴ തേനംകുന്ന് ബൈപ്പാസ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, പാലാ റോഡ്, തൊടുപുഴ. നാടൻ രുചികൾക്കും മികച്ച സർവീസിനും തൊടുപുഴയിലെ വിശ്വസ്ത സ്ഥാപനം.
📞 ഓർഡർ ചെയ്യാൻ വിളിക്കൂ: +91 9400396726, 04862-229070
Locate us : https://maps.app.goo.gl/YMmncJmT3kqBHapZ9

