NIOS SSLC Video Classes Available

NIOS SSLC Video Classes Available

My Campus – The Complete E-Learning Solution

വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയവർക്കും, ജോലിത്തിരക്കുകൾക്കിടയിൽ തുടർപഠനം ആഗ്രഹിക്കുന്നവർക്കും വിശ്വസ്തരായ പഠന പങ്കാളിയാണ് My Campus. പത്താം ക്ലാസ്സ്, പ്ലസ് ടു, ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ ലളിതമായ വീഡിയോ ക്ലാസ്സുകളിലൂടെയും നോട്ടുകളിലൂടെയും വീട്ടിലിരുന്ന് പഠിക്കാൻ ഞങ്ങൾ അവസരമൊരുക്കുന്നു.

ഞങ്ങളുടെ സേവനങ്ങൾ:

NIOS (National Institute of Open Schooling): 10th (SSLC), +2 (Plus Two) കോഴ്‌സുകൾ.
University Courses: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി (SGOU), IGNOU, Pondicherry University എന്നിവയുടെ Degree & PG കോഴ്‌സുകൾ.

പ്രത്യേകതകൾ: ✅ ലളിതമായ വീഡിയോ ക്ലാസ്സുകൾ ✅ എളുപ്പത്തിൽ പഠിക്കാവുന്ന നോട്ടുകൾ ✅ 24/7 പഠന സഹായം ✅ അഡ്മിഷൻ മുതൽ പരീക്ഷ വരെ പൂർണ്ണ പിന്തുണ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 920 730 8487 വെബ്സൈറ്റ്: http://www.mycampuss.com

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.