Offerbucket.in - Digital Marketing Partner

ഗൂഗിളിൽ നിങ്ങളുടെ ബിസിനസ്സ് സാന്നിധ്യം ഉറപ്പാക്കൂ

സ്വന്തമായി വെബ്സൈറ്റ് ഇല്ലാത്തവർക്കും കുറഞ്ഞ ചിലവിൽ
മികച്ച ഡിജിറ്റൽ വിസിബിലിറ്റി.


Chat on WhatsApp

എന്താണ് Offerbucket.in?

ഏതൊരു തീരുമാനമെടുക്കുന്നതിന് മുൻപും ആളുകൾ ആദ്യം തിരയുന്നത് ഗൂഗിളിലാണ്. അതുകൊണ്ട് തന്നെ, മറ്റേത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനേക്കാളും മുൻഗണന നൽകേണ്ടത് 'ഗൂഗിൾ സെർച്ച് വിസിബിലിറ്റിക്ക്' (Google Search Visibility) ആണ്. ആധുനിക ഡിജിറ്റൽ മാർക്കറ്റിംഗിൽ ഒരു ബിസിനസ്സ് വെബ്‌സൈറ്റിനും ഗൂഗിളിലെ കൃത്യമായ സാന്നിധ്യത്തിനും നിർണ്ണായകമായ പങ്കാണുള്ളത്. സ്വന്തമായി സേർച്ച്‌ എൻജിൻ ഒപ്റ്റിമൈസഷൻ (SEO) ചെയ്ത വെബ്സൈറ്റ് ഇല്ലാത്തവർക്കും ഗൂഗിൾ വിസിബിലിറ്റി (Google Visibility) ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളാ മാർക്കറ്റിലേക്ക് കടന്നുവരുന്ന നൂതന പ്ലാറ്റ്‌ഫോം. platform ആണ് offerbucket .in

പ്രധാന നേട്ടങ്ങൾ

സ്വന്തമായി വെബ് പേജ്

നിങ്ങളുടെ സ്ഥാപനത്തിന് സ്വന്തമായി ഒരു പ്രൊഫഷണൽ വെബ് പേജ്. സേവനങ്ങളും ഉൽപ്പന്നങ്ങളും ഡിജിറ്റലായി പ്രദർശിപ്പിക്കാം.

ഗൂഗിൾ റാങ്കിങ് (SEO)

സേർച്ച്‌ എൻജിൻ ഒപ്റ്റിമൈസഷൻ (SEO) വഴി ഗൂഗിൾ സേർച്ചിൽ നിങ്ങളുടെ ബിസിനസ്സ് മുൻനിരയിൽ എത്തിക്കാം.

കുറഞ്ഞ ചിലവ്

വലിയ വെബ്സൈറ്റ് നിർമ്മാണ ചിലവുകൾ ഇല്ലാതെ, ചെറിയ സബ്സ്ക്രിപ്ഷൻ തുകയിൽ ബിസിനസ്സ് ഓൺലൈനാക്കാം.

ഡിജിറ്റൽ കാറ്റലോഗ്

WhatsApp, Instagram, Facebook എന്നിവ വഴി കസ്റ്റമേഴ്സിന് ഷെയർ ചെയ്യാവുന്ന മനോഹരമായ കാറ്റലോഗ്.

എല്ലാം ഒരിടത്ത്

സോഷ്യൽ മീഡിയ ലിങ്കുകളും, ലൊക്കേഷനും, കോൺടാക്റ്റ് വിവരങ്ങളും എല്ലാം ഒരൊറ്റ ക്ലിക്കിൽ.

പാർട്ട്ണർഷിപ്പ് പ്രോഗ്രാം

ഹോട്ടലുകൾ, ബേക്കറികൾ, ക്യാന്റീനുകൾ, ജ്യുസ് ഐസ്ക്രീം പാർലറുകൾ എന്നിവർക്ക് offerbucket സേവനങ്ങൾ സൗജന്യമായി ആരംഭിക്കാം .

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കൂ

+91 8921802448 വാട്സാപ്പിൽ മെസ്സേജ് അയക്കൂ

© 2025 Offerbucket.in | Powered by TPM IT Solutions India

Sign In

Register

Reset Password

Please enter your username or email address, you will receive a link to create a new password via email.